tag:blogger.com,1999:blog-172725150423918141.post1557836158160518919..comments2019-07-12T00:17:00.493-07:00Comments on WHO AM I?: കീഴടങ്ങല്‍WHO M I?http://www.blogger.com/profile/15129929529971977441noreply@blogger.comBlogger11125tag:blogger.com,1999:blog-172725150423918141.post-53038126462471032212010-07-14T04:14:38.319-07:002010-07-14T04:14:38.319-07:00ഞാന്‍ എഴുതി ഞാന്‍ പ്രസിദ്ധീകരിച്ച ആദ്യത്തെ സൃഷ്ടിഞാന് എഴുതി ഞാന്‍ പ്രസിദ്ധീകരിച്ച ആദ്യത്തെ സൃഷ്ടിWHO M I?http://www.blogger.com/profile/15129929529971977441noreply@blogger.comtag:blogger.com,1999:blog-172725150423918141.post-63752794843060960592010-07-14T04:20:43.293-07:002010-07-14T04:20:43.293-07:00മലയാളം സൃഷ്ടിമലയാളം സൃഷ്ടിWHO M I?http://www.blogger.com/profile/15129929529971977441noreply@blogger.comtag:blogger.com,1999:blog-172725150423918141.post-77811390352081880732010-07-14T11:23:04.331-07:002010-07-14T11:23:04.331-07:00മലയാളം ബൂലോക ശാഖക്ക് ഒരു പുതിയ വാഗ്ദാനത്തെ കൂടി കണ...മലയാളം ബൂലോക ശാഖക്ക് ഒരു പുതിയ വാഗ്ദാനത്തെ കൂടി കണ്ടെത്തി മലയാളത്തിൽ ബ്ലോഗാൻ കൈപിടിച്ചു കയറ്റിയിട്ടുണ്ട്. വാചാലവും സൌന്ദര്യ്വും അനുഗ്രഹിച്ചില്ല എന്ന് വേദനിക്കുന്ന ലേഖികയുടെ ഈ വരികൾ എല്ലാം സരസ്വതീ ദേവിയുടെ കടാക്ഷം അല്ലേ... ഇതിനുമപ്പുറം എന്തു സൌന്ദര്യമാണ് വേണ്ടത്.. എന്തായാലും ബൂലോകത്തിൽ ഭാഗ്യ എന്ന പുതിയൊരു അവകാശി കൂടി രംഗപ്രവേശം ചെയ്യുന്നു..കൂട്ടുകാരീ എഴുതുക, അർമ്മാദിക്കുക ഭാവുകങ്ങൾ..Arun K Rhttp://www.blogger.com/profile/14188058389965185996noreply@blogger.comtag:blogger.com,1999:blog-172725150423918141.post-12319991152500158662010-07-14T22:36:26.643-07:002010-07-14T22:36:26.643-07:00എന്നെ മലയാളത്തില്‍ ബ്ലോഗ് എഴുതാന്‍ സഹായിച്ച അരുണ്‍...എന്നെ മലയാളത്തില്‍ ബ്ലോഗ് എഴുതാന്‍ സഹായിച്ച അരുണ്‍ ചേട്ടന് നന്ദി..ചേട്ടന് പറഞ്ഞ പ്രകാരം ചേട്ടന്റെ അക്കൗണ്ട് നമ്പറിലേക്ക് പുട്ടടിക്കാനുള്ള പണം ഞാന്‍ ഇന്നലെ രാവിലെ നിക്ഷേപിച്ചു.പുട്ടടിച്ചെന്ന പ്രതീക്ഷയോടെ ചേട്ടന് ആദ്യത്തെ മലയാള സൃഷ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു.WHO M I?http://www.blogger.com/profile/15129929529971977441noreply@blogger.comtag:blogger.com,1999:blog-172725150423918141.post-25309955188950843422010-07-14T22:56:45.335-07:002010-07-14T22:56:45.335-07:00പുട്ട് കിട്ടിയില്ല. ഇന്നലത്തെ മെനു ദോശ ആയിരുന്നു. ...പുട്ട് കിട്ടിയില്ല. ഇന്നലത്തെ മെനു ദോശ ആയിരുന്നു. ഒരു ബ്ലോഗര്‍ തന്ന കാശുകൊണ്ട് ദോശ തിന്നുന്നത് മോശമല്ലേ. എന്താ ചെയ്യിക....
കുറച്ചു കഴിഞ്ഞപ്പോള്‍ ബാങ്ക് A /c നിറഞ്ഞിരിക്കുന്നു. ഉടന്‍ അത് മാറിയെ പറ്റൂ എന്ന് പറഞ്ഞ മാനേജര്‍ വിളിച്ചു.
ഹോ! അത് കാരണം ഞാന്‍ ഇന്നലെ മുഴുവന്‍ വല്ലാത്ത ഒരു Dilemma യില്‍ ആയിരുന്നു.
തല്ക്കാലം പുട്ടു കിട്ടാന്‍ നിര്‍വാഹം ഇല്ലാത്തതു കൊണ്ടും ബാങ്കിനെ രക്ഷിക്കാനും കുറച്ചെടുത്ത് വേള്‍ഡ് ബാങ്കിന് കൊടുത്തു കേട്ടോ...
പുട്ടടിക്കാന്‍ പറ്റാത്ത വിഷമത്തോടെArun K Rhttp://www.blogger.com/profile/14188058389965185996noreply@blogger.comtag:blogger.com,1999:blog-172725150423918141.post-60774269403015738962010-07-15T04:13:45.997-07:002010-07-15T04:13:45.997-07:00അല്ല ... ഒന്നും വിചാരിക്കരുത് ... ഇപ്പോളും ആ ചപ്പ...അല്ല ... ഒന്നും വിചാരിക്കരുത് ... ഇപ്പോളും ആ ചപ്പിയമൂക്ക് അവിടെ ഉണ്ടോ അതോ അത് മാറ്റി ചാമ്പക്ക മൂക്ക് ആക്കിയോ? എന്തായാലും തന്റെ ഗ്ലാമറിനെ കുറിച്ച് ഇത്രത്തോളം പുകഴ്ത്തിയ ദൈര്യം സമ്മതിച്ചു .ഹാ..ഹാ ...ഹാ....Jishad Cronichttp://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-172725150423918141.post-6952760445241713062010-07-15T08:58:49.765-07:002010-07-15T08:58:49.765-07:00hAI...valare eshtamay...thudarnnum ezhuthuka..hAI...valare eshtamay...thudarnnum ezhuthuka..Anuhttp://www.blogger.com/profile/13154331069251881632noreply@blogger.comtag:blogger.com,1999:blog-172725150423918141.post-44292321336437225722010-07-15T09:42:23.247-07:002010-07-15T09:42:23.247-07:00കുറെ വര്‍ക്ക് ഔട്ട് ചെയ്ത് ചപ്പിയ മൂക്കിനും ചാമ്...കുറെ വര്‍ക്ക് ഔട്ട് ചെയ്ത് ചപ്പിയ മൂക്കിനും ചാമ്പക്ക മൂക്കിനും ഇടക്കുള്ള ഒരു പരുവത്തില്‍ കൊണ്ടെത്തിച്ചു. ഇനി എന്ത് ചെയ്യണമെന്നറിയാതിരിക്കുവാ മാഷേ..WHO M I?http://www.blogger.com/profile/15129929529971977441noreply@blogger.comtag:blogger.com,1999:blog-172725150423918141.post-77132954673120382962010-07-15T22:44:27.793-07:002010-07-15T22:44:27.793-07:00അനുവിനു നന്ദി..തുടര്‍ന്നുള്ള പോസ്റ്റുകളും വായിച്ച...അനുവിനു നന്ദി..തുടര്‍ന്നുള്ള പോസ്റ്റുകളും വായിച്ചു അഭിപ്രായം പറയുകWHO M I?http://www.blogger.com/profile/15129929529971977441noreply@blogger.comtag:blogger.com,1999:blog-172725150423918141.post-18138983556010519342010-07-15T23:40:29.853-07:002010-07-15T23:40:29.853-07:00എല്ലാവരെയും എളുപ്പത്തില്‍ കൈയിലെടൂക്കാൻ കഴിയുന...എല്ലാവരെയും എളുപ്പത്തില്‍ കൈയിലെടൂക്കാൻ കഴിയുന്ന തന്ത്രമാണ് വാചാലത ..പക്ഷെ ആ കണ്ടെത്തല്‍ എന്നെ കൂടുതല്‍ നിരാശപ്പെടുത്തിയതെ ഉള്ളു ..സരസ്വതീ ദേവി തീരെ കടാക്ഷിക്കാത്തവരില്‍ ഒരാള്‍ ആയിരുന്നു ഞാന്‍ .ആകെ വായാടിത്തരം കാട്ടുന്നത് അമ്മയോട് മാത്രം ..ഞാനിഷ്ടപ്പെടുന്ന സ്കൂളില്‍ ഒന്നാംതരം പഠിക്കാന്‍ പറ്റാത്തതിനു കാരണം ഇതേ സരസ്വതീ ദേവി തന്നെ ആയിരുന്നു ..

bhavukkangal. saraswathi kadaakshikanjitano bhagye nee ethellam ezhuthi pidipichath?

orupaadorupaad uyaratte... bhavukangal..M R I T H Ihttp://www.blogger.com/profile/01655393511925957649noreply@blogger.comtag:blogger.com,1999:blog-172725150423918141.post-86405192320676301512010-07-16T09:10:42.534-07:002010-07-16T09:10:42.534-07:00ഈ അഭിപ്രായം വീണ്ടും എഴുതാനുള്ള പ്രചോദനം ആണ്..ഒരു...ഈ അഭിപ്രായം വീണ്ടും എഴുതാനുള്ള പ്രചോദനം ആണ്..ഒരുപാട് നന്ദി ..WHO M I?http://www.blogger.com/profile/15129929529971977441noreply@blogger.com